കാസര്‍ഗോഡ് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ടെസ്‌റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക.

Read Also: പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ച് മംമ്ത

എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ലെന്ന് ജില്ലാ കളക്റ്റര്‍ ഡി സജിത് ബാബു അറിയിച്ചു. കൂടാതെ ബാരിക്കേഡ് സ്‌ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയില്‍ വരുന്നവര്‍ കോവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്‌റ്റര്‍ ചെയ്യണം.

Malabar News: സ്വപ്‌നയെ കൂട്ടുപിടിച്ച് മകനെ ഇല്ലാതാക്കാന്‍ ജലീല്‍ ശ്രമിച്ചു; എടപ്പാളിലെ യാസിറിന്റെ പിതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE