Mon, Feb 23, 2026
25 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം

നദികളെയും തടാകങ്ങളെയും വീക്ഷിക്കാനും അതിന്റെ കുഞ്ഞോളങ്ങളെ ആസ്വദിക്കാനും ഇഷ്‌ടപ്പെടുന്നവരാകും മിക്കവരും. ഈ നദി പല നിറങ്ങളിൽ നമുക്ക് മുന്നിൽ ഒഴുകുന്നത് ആലോചിച്ചു നോക്കൂ. അൽഭുതം തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയൊരു നദി യഥാർഥത്തിൽ ഉണ്ട്...

108 കിലോ ഭാരം; കൗതുകമായി ഭീമൻ തേൻവരിക്ക

തൃശൂർ: കൗതുകമായി ഒരു ഭീമൻ തേൻവരിക്ക ചക്ക. തൃശൂർ ജില്ലയിലെ മുല്ലശേരി പഞ്ചായത്തിലെ പൂച്ചക്കുന്ന് ഗുരുമന്ദിരത്തിനു സമീപം ആർട്ടിസ്‌റ്റും യോഗാചാര്യനുമായ ഇലവന്തറ സിജിത്തിന്റെ വീട്ടുമുറ്റത്തെ പ്ളാവിലാണ് ഭീമൻ തേൻവരിക്ക ഉണ്ടായത്. ഒരു മീറ്റർ...

ആകാശത്തിലെ ‘അൽഭുത ഹോട്ടൽ’; വാടക ലക്ഷങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അത്യാഢംബര ഹോട്ടൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനയിലെ ഷാങ്ഹായിൽ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ അൽഭുത ഹോട്ടൽ സ്‌ഥിതി ചെയ്യുന്നത്. ചൈനീസ് ഹോട്ടൽ ബിസിനസ് രംഗത്തെ പ്രമുഖരായ ജിൻ...

ഒന്നല്ല, ഒരു ദിവസം 11 മുട്ടയിട്ട് കോഴി

കോഴിക്കോട്: കോഴിമുട്ടക്ക് അസാധാരണ വലുപ്പം ഉള്ളതും ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു കണ്ടതുമായുള്ള വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ഒരു കോഴിയുടെയും കോഴിമുട്ടയുടെയും വാർത്തയാണ് ബാലുശ്ശേരിയിൽ നിന്ന്...

28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പോലും നിർമിക്കാൻ മാസങ്ങളും വർഷങ്ങളും വരെ എടുക്കുന്ന സമയത്താണ് 10 നിലയുള്ള കെട്ടിടം വെറും മണിക്കൂറുകൾകൊണ്ട് പണിത് ചൈനയിലെ നിർമാതാക്കൾ അൽഭുതം തീർക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ...

ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന ആനക്കുട്ടി; കൗതുകമായി വീഡിയോ

ആനക്കുട്ടികളുടെ കുട്ടിക്കുറുമ്പ് കാണാനും ആസ്വദിക്കാനും ഇഷ്‌ടമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ജൽദാപാര വനത്തിൽ നിന്നുള്ള രസകരമായ ഈ കാഴ്‌ച അരുണാചൽ പ്രദേശിലെ...

‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ

ചെന്നൈ: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്‌ട്രീയ എതിരാളികളാണ് ഇടതു പാർട്ടിക്കാർ. എന്നാൽ, സേലത്ത് നിന്ന് ഇപ്പോൾ പുറത്തുവന്ന വാർത്തയറിഞ്ഞ ജനങ്ങൾ അതിശയിച്ച് നിൽക്കുകയാണ്. 'സോഷ്യലിസം' മമതാ ബാനർജിയെ വിവാഹം കഴിച്ചു....

ഇരട്ട കഴുകൻമാർ, വെറും 20 ഡോളർ മൂല്യം; നാണയം ലേലത്തിൽ വിറ്റത് 138 കോടി...

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം യുഎസിലെ പഴക്കമേറിയതും അപൂർവവുമായ ഒരു സ്വർണ നാണയം ലേലത്തിൽ വച്ചു, പക്ഷേ ആളുകൾ അതിന് വലിയ പ്രധാന്യം ഒന്നും നൽകിയിരുന്നില്ല. 20 ഡോളർ അഥവാ 1,400 രൂപയായിരുന്നു നാണയത്തിന്റെ...
- Advertisement -