Fri, Jul 24, 2026
33.6 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ഇവിടെ പഴയ ശവക്കല്ലറകൾ കണ്ടെത്തുന്നത് ചെമ്മരിയാടുകളാണ്!

ചരിത്ര പ്രാധാന്യമുള്ള ശവക്കല്ലറകള്‍ കണ്ടെത്തുന്നതിൽ ഏറ്റവും പ്രാവീണ്യം ഉള്ളത് ആര്‍ക്കിയോളജിസ്‌റ്റുകൾക്കാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. മനുഷ്യരായ ആര്‍ക്കിയോളജിസ്‌റ്റുകൾ ചെയ്യുന്ന ഈ ജോലി ഏതെങ്കിലും മൃഗങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ല എന്നാണ്...

സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

സഞ്ചാരികളുടെ ഇഷ്‌ട വിനോദ കേന്ദ്രമാണ് ഗോവ. മനോഹരമായ ബീച്ചുകളാൽ സമ്പന്നമായ ഗോവയിൽ ഏറെ കൗതുകം നിറക്കുന്ന കടലുകളുമുണ്ട്. അത്തരത്തിൽ ഒരു ബീച്ചാണ് ബീറ്റൽബാറ്റിം ബീച്ച്. രാത്രിയിൽ ഈ ബീച്ചിന് അൽഭുതകമായ തിളക്കമാണ് എന്നതാണ്...

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടി ന്യൂയോർക്കിലെ ഒരു റെസ്‌റ്റോറന്റ്. സ്വർണം വിതറിയ ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളർ (ഏകദേശം 14,921 ഇന്ത്യൻ...

‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്

ഭൂമിയിൽ പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. മനുഷ്യന്റെ ഭാവനക്കും കഴിവുകൾക്കും അപ്പുറമാണ് ആ സൃഷ്‌ടികൾ. അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലിൽ നിന്ന് കൂറ്റൻ തിരമാല ഉയർന്നു നിൽക്കുന്നതു പോലെയാണ് കാഴ്‌ച....

നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം

നദികളെയും തടാകങ്ങളെയും വീക്ഷിക്കാനും അതിന്റെ കുഞ്ഞോളങ്ങളെ ആസ്വദിക്കാനും ഇഷ്‌ടപ്പെടുന്നവരാകും മിക്കവരും. ഈ നദി പല നിറങ്ങളിൽ നമുക്ക് മുന്നിൽ ഒഴുകുന്നത് ആലോചിച്ചു നോക്കൂ. അൽഭുതം തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയൊരു നദി യഥാർഥത്തിൽ ഉണ്ട്...

108 കിലോ ഭാരം; കൗതുകമായി ഭീമൻ തേൻവരിക്ക

തൃശൂർ: കൗതുകമായി ഒരു ഭീമൻ തേൻവരിക്ക ചക്ക. തൃശൂർ ജില്ലയിലെ മുല്ലശേരി പഞ്ചായത്തിലെ പൂച്ചക്കുന്ന് ഗുരുമന്ദിരത്തിനു സമീപം ആർട്ടിസ്‌റ്റും യോഗാചാര്യനുമായ ഇലവന്തറ സിജിത്തിന്റെ വീട്ടുമുറ്റത്തെ പ്ളാവിലാണ് ഭീമൻ തേൻവരിക്ക ഉണ്ടായത്. ഒരു മീറ്റർ...

ആകാശത്തിലെ ‘അൽഭുത ഹോട്ടൽ’; വാടക ലക്ഷങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അത്യാഢംബര ഹോട്ടൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനയിലെ ഷാങ്ഹായിൽ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ അൽഭുത ഹോട്ടൽ സ്‌ഥിതി ചെയ്യുന്നത്. ചൈനീസ് ഹോട്ടൽ ബിസിനസ് രംഗത്തെ പ്രമുഖരായ ജിൻ...

ഒന്നല്ല, ഒരു ദിവസം 11 മുട്ടയിട്ട് കോഴി

കോഴിക്കോട്: കോഴിമുട്ടക്ക് അസാധാരണ വലുപ്പം ഉള്ളതും ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു കണ്ടതുമായുള്ള വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ഒരു കോഴിയുടെയും കോഴിമുട്ടയുടെയും വാർത്തയാണ് ബാലുശ്ശേരിയിൽ നിന്ന്...
- Advertisement -