Fri, Jan 23, 2026
18 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ഇൻസ്‌റ്റഗ്രാം ക്യൂആർ കോഡ് കഴുത്തിൽ പച്ചകുത്തി; ഫോളോവേഴ്‌സിന് വേണ്ടി യുവാവിന്റെ അതിബുദ്ധി

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാനും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനും എന്ത് ത്യാഗവും സഹിക്കാൻ തയാറാണ് ചിലർ. ഇങ്ങനെ ഫോളോവേഴ്‌സിന് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു യുവാവിന് കിട്ടിയ മുട്ടൻ പണിയാണ് ഇപ്പോൾ ഇൻസ്‌റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നത്. താൻ...

വൈദ്യുതി ലൈനിൽ തൂങ്ങി കുരങ്ങുകളുടെ സർക്കസ്; വൈറലായി വീഡിയോ

ബെംഗളൂരു: വളരെ ധൈര്യശാലികളും സാഹസിക പ്രിയരുമാണ് കുരങ്ങൻമാർ. അവയുടെ ചേഷ്‌ടകൾ പലപ്പോഴും കാഴ്‌ചക്കാർക്ക് കൗതുകങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലെ പർവീൻ കസ്വാൻ...

വിവാഹ സമ്മാനമായി പെട്രോളും, ഗ്യാസ് സിലിണ്ടറും; വൈറൽ വീഡിയോ കാണാം

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. തമിഴ്‌നാട്ടിലെ ദമ്പതികൾക്കാണ് വിവാഹ ദിവസം വ്യത്യസ്‌തമായ സമ്മാനങ്ങൾ ലഭിച്ചത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ...

അമ്മാവന്റെ ഓർമക്കായി ‘എല്ലൂരി’ ഗിറ്റാറുണ്ടാക്കിയ സംഗീതജ്‌ഞൻ വൈറലാവുന്നു

ഏറെ അടുപ്പമുള്ളവർ മരണപ്പെട്ടാൽ അവരുടെ ഓർമകൾ എന്നും നിലനിൽക്കാനായി നിരവധി കാര്യങ്ങൾ മനുഷ്യർ ചെയ്യാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്‌തനായി സ്വന്തം അമ്മാവന്റെ എല്ലുകൊണ്ട് ഇലക്‌ട്രിക് ഗിറ്റാർ പണിത സംഗീതജ്‌ഞൻ വൈറലാവുകയാണ്....

ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ്! മലപ്പുറത്ത് നിന്നൊരു വിചിത്ര മുട്ട

മലപ്പുറം: ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ് അടിക്കാൻ പറ്റുമോ?! ഇതുവരെ അങ്ങനെ ഒരു അൽഭുതം നടന്നതായി കേട്ടുകേൾവി ഇല്ലാത്തതിനാൽ തന്നെ ഉത്തരം ഇല്ലാ എന്നായിരിക്കും. എന്നാൽ ഇനി അങ്ങനെ ഒരു ചോദ്യം ഉയർന്നാൽ...

മകന്റെ സ്വഭാവത്തിൽ മനംമടുത്തു; സ്വത്തുക്കൾ വളർത്തുനായക്ക് കൈമാറി അച്ഛൻ

ഭോപ്പാൽ: മാതാപിതാക്കളും മക്കളും തമ്മിൽ പലയിടങ്ങളിലും സ്വത്ത് തർക്കം ഉണ്ടാകാറുണ്ട്. എന്നാൽ, തന്റെ മകന്റെ ദുസ്വഭാവം കാരണം വളർത്തുനായയെ അനന്തരാവകാശി ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു അച്ഛൻ. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലുള്ള ഓം നാരായൺ...

ചെങ്ങന്നൂരിലെ ചക്ക മാഹാത്‌മ്യം!

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കരയില്‍ ഉണ്ണികൃഷ്‌ണ പിള്ളയുടെ വീട്ടിലെ ചക്കയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ഒരു ചക്കയില്‍ എന്തിത്ര കാര്യമെന്നല്ലേ? ഉണ്ണികൃഷ്‌ണ പിള്ളയുടെ വരിക്ക പ്‌ളാവില്‍ ഉണ്ടായ ചക്കയുടെ ആകൃതി തന്നെയാണ് അതിനെ...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ചിരിപ്പിച്ച തമാശ കണ്ടെത്തി ഗവേഷകന്‍

മനുഷ്യനെ കരയിപ്പിക്കാന്‍ എളുപ്പമാണ്, എന്നാല്‍ ചിരിപ്പിക്കുക എന്നത് അതികഠിനവും. തമാശയും ചിരിയും എന്നും മനുഷ്യന്റെ മാനസിക സമ്മര്‍ദം കുറക്കുന്നവയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഏറ്റവുമധികം രസിപ്പിച്ച തമാശ ഏതെന്ന് കണ്ടെത്താന്‍ മനശാസ്‌ത്രജ്‌ഞനായ...
- Advertisement -