Tag: kerala assembly election 2021
ബിന്ദു കൃഷ്‌ണയുടെ പരാജയം; യുഡിഎഫിന് കനത്ത ആഘാതം
കൊല്ലം: ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ കൊല്ലം മണ്ഡലത്തിൽ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത ആഘാതമാകുന്നു. സിറ്റിങ് എംഎൽഎ മുകേഷിന്റെ 2016ലെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വരുത്താൻ സാധിച്ചെങ്കിലും സംസ്‌ഥാനത്തെ പ്രമുഖ വനിതാ നേതാവിന്റെ...
പാലക്കാട് പിടിച്ച് ഷാഫി പറമ്പിൽ; ഇ ശ്രീധരന് തോല്‍വി
പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 3840ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ ശ്രീധരനെതിരെ ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന...
വിജയം എകെജിയ്‌ക്ക് സമർപ്പിക്കുന്നു; എംബി രാജേഷ്
പാലക്കാട്: വിജയം എകെജിയ്‌ക്ക് സമര്‍പ്പിച്ച് തൃത്താലയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് തൃത്താലയില്‍ 2571 വോട്ടിന് എംബി രാജേഷ് യുഡിഎഫ് സ്‌ഥാനാർഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയത്.
തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു...
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം
കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്‌ഥാനാർഥി ഉമ്മന്‍ചാണ്ടിക്ക് ജയം. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്‍ഡിഎഫിന്റെ ജെയ്‌ക് സി തോമസാണ് രണ്ടാം സ്‌ഥാനത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മന്‍ചാണ്ടിക്ക്...
ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍
പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...
താനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി പികെ ഫിറോസിന് തോൽവി
മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്‌ദുറഹ്‌മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41...
‘സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം’; കേരളത്തിന് നന്ദി പറഞ്ഞ് സീതാറാം യെച്ചൂരി
ന്യൂഡെൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം സമ്മാനിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. "സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം. ഇടതുമുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍...
പാലായിൽ കേക്ക് മുറിച്ച് കാപ്പന്റെ ആഹ്‌ളാദ പ്രകടനം
കോട്ടയം: പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ളാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പൻ വിജയം ആഘോഷിച്ചത്....






































