പാലക്കാട് പിടിച്ച് ഷാഫി പറമ്പിൽ; ഇ ശ്രീധരന് തോല്‍വി

By Syndicated , Malabar News
e-sreedharan-shafi
Ajwa Travels

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 3840ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ ശ്രീധരനെതിരെ ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ പിന്നീടങ്ങോട് കൂപ്പുകുത്തുന്ന കാഴ്‌ചയാണ്‌ കാണാൻ സാധിച്ചത്. സംസ്‌ഥാനത്ത്‌ ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായിട്ടില്ല.

Read also: തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE