മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41 സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍ഡിഎഫിന്റെ ലീഡ് നില.
Read also: ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; വിഎസ് അച്യുതാനന്ദന്