Tag: Kerala Assembly Election Result
തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്
കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഒരു വ്യക്‌തിയെ ചൂണ്ടിയല്ല പറയുന്നതെന്നും താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്....
തിരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ. മുസ്‌ലിം ലീഗിന് തെറ്റ് പറ്റിയോയെന്ന് ഞങ്ങൾ ആത്‌മപരിശോധന നടത്തുന്നതുപോലെ കോൺഗ്രസ് അതിശക്‌തമായ ആത്‌മപരിശോധന നടത്തണം. അത് കോൺഗ്രസിന്റെയും ഐക്യജനാധിപത്യ...
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത് സംഘടനാ ദൗര്‍ബല്യം; കെഎന്‍എ ഖാദര്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് തിരിച്ചടിയായതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാൻ കഴിയാതെ വന്നത് വിനയായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ്...
പ്രതിപക്ഷ നേതൃസ്‌ഥാനം; രമേശ് ചെന്നിത്തല പിൻമാറിയേക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും പാര്‍ട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത നേതൃത്വം മാറണമെന്ന ആവശ്യം ശക്‌തമായി ഉയർന്നു വന്നുതുടങ്ങി.
അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാറിനെ...
ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂട്ടത്തോൽവിക്ക് പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്‍റ്റിനു താഴെ കമന്റുകളായാണ്...
തിരഞ്ഞെടുപ്പിൽ വീഴ്‌ച ഉണ്ടായെന്ന് ബിജെപി; തോൽവി പഠിക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്‌ച ഉണ്ടായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിഡിജെഎസിന് എതിരെയും യോഗത്തിൽ വിമര്‍ശനം...
രാജിവയ്‌ക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്ക് എതിരെ ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി
കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധര്‍മ്മടത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്‌ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം.
കെ സുധാകരനെ അധ്യക്ഷ സ്‌ഥാനത്തേക്ക്...
തിരഞ്ഞെടുപ്പിലെ പരാജയം; ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: യുഡിഎഫിനുണ്ടായ അപ്രതീക്ഷിച്ച തിരിച്ചടിയുടെ ആഘാതത്തിലാണ് മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്‌ലിം ലീഗും. തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ലീഗ് നേതാക്കള്‍ക്ക് അതൃപ്‌തിയുണ്ട്.
തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി...





































