Tag: Kerala Assembly Election Result
വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു; പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൽ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം നടത്തിയതായി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജയിക്കുമെന്ന ആത്‌മ വിശ്വാസം കോണ്‍ഗ്രസിന് ഉണ്ടായിരുന്നെന്നും ചില കച്ചവടകണക്കിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ആത്‌മ...
യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്; സാബു ജേക്കബ്
കൊച്ചി: കുന്നത്തുനാട്ടിൽ ജയിച്ചില്ലെങ്കിലു൦ ട്വന്റി-20ക്ക് ഉണ്ടായത് വലിയ രാഷ്‌ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡണ്ട് സാബു ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ...
മാനന്തവാടിയിലെ തോൽവി; ഡിസിസി സെക്രട്ടറി രാജിവച്ചു
മാനന്തവാടി: വയനാട് ഡിസിസി സെക്രട്ടറി രാജിവെച്ചു. സെക്രട്ടറി എംജെ ബിജു ഡിസിസി പ്രസിഡണ്ടിന് രാജി കത്ത് കൈമാറി. മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജുവിന്റെ രാജി....
മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി
കോട്ടയം : പാലായിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാണി സി കാപ്പനെതിരെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാലായിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും, പാലായിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ...
രാഷ്‌ട്രീയത്തിൽ പരാജയവും തിരിച്ചടികളും സ്വാഭാവികം; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. നേമത്ത് വിജയിച്ച വി ശിവൻകുട്ടിക്ക് അഭിനന്ദനവും, വോട്ടർമാർക്ക് നന്ദിയും അറിയിച്ചു കൊണ്ടാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്‌റ്റുമായി രംഗത്തെത്തിയത്.
പൊതുജന സേവന പ്രവർത്തനങ്ങളിൽ...
കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരം; കെവി തോമസ്
കൊച്ചി: കോൺഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സ്‌ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്‌ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായിരുന്നു എങ്കിൽ...
രാജി സന്നദ്ധത അറിയിച്ച് കണ്ണൂരിലെയും ഇടുക്കിയിലെയും ഡിസിസി അധ്യക്ഷൻമാർ
കൊച്ചി: കനത്ത തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. ജില്ലയിൽ മുന്നണിക്ക് അഞ്ച് സീറ്റുകള്‍ കിട്ടുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. കണ്ണൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായി. അതുപോലെ തന്നെ...
സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍; വിമർശിച്ച് വെള്ളാപ്പള്ളിയും
തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു.
സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍...





































