Tag: Kerala Assembly Election Result
മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഎ യൂസഫലി
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം എന്ന നേട്ടം സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി.
സംസ്‌ഥാനത്തിനും രാജ്യത്തിനും പ്രവാസികൾക്കും ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ പിണറായി വിജയന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി...
മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്
കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുമുന്നണിക്കും, മുഖ്യമന്ത്രിക്കും ആശംസകളുമായി നടൻ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നത്.
'മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിനും...
ജനവിധി മാനിക്കുന്നു, പോരാട്ടം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഫലം പുറത്തുവന്ന പശ്‌ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. "ജനവിധി ഞങ്ങൾ താഴ്‌മയോടെ അംഗീകരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോടും...
വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകളല്ല; കെ ബാബു
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ നിർബന്ധമായും അത് ചെയ്യണമെന്ന് കെ ബാബു. തനിക്ക് ബിജെപി വോട്ട് ലഭിച്ചത് കൊണ്ടല്ല വിജയം ഉണ്ടായതെന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ലെന്നും...
‘തെറ്റിയതല്ല മക്കളെ, പുകഴ്‌ത്തിയതാണ്’; പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്
തിരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് നടൻ മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. 'പിണറാര്യ വിജയൻ' എന്നായിരുന്നു സിദ്ധാർഥിന്റെ ആദ്യ ട്വീറ്റ്. നടന് അക്ഷരത്തെറ്റ് പറ്റിയെന്ന് കരുതി മലയാളികൾ അദ്ദേഹത്തെ...
പിണറായി വിജയനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമ; തരൂർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് അഭിനന്ദനവുമായി ശശി തരൂർ എംപി. ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്‌ട്രീയത്തിൽ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ...
പരാജയം അംഗീകരിക്കുന്നു, പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ; കൃഷ്‌ണകുമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി കൃഷ്‌ണകുമാർ. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നും സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്‌ണകുമാർ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. വരാന്‍...
പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുഹമ്മദ് മുഹ്സിൻ
പാലക്കാട്: പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് യുവ നേതാവ് മുഹമ്മദ് മുഹ്സിൻ. എതിർ സ്‌ഥാനാർഥി റിയാസ് മുക്കോളിയെ 17,974 വോട്ടുകൾക്ക് നിലംപരിശാക്കിയാണ് മുഹ്സിന്റെ മിന്നുന്ന ജയം. മണ്ഡലത്തിലാകെ മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016ന്റെ...






































