വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകളല്ല; കെ ബാബു

By Syndicated , Malabar News
Ajwa Travels

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ നിർബന്ധമായും അത് ചെയ്യണമെന്ന് കെ ബാബു. തനിക്ക് ബിജെപി വോട്ട് ലഭിച്ചത് കൊണ്ടല്ല വിജയം ഉണ്ടായതെന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ലെന്നും കെ ബാബു പറഞ്ഞു.

എല്‍ഡിഎഫിന്റെ എം സ്വരാജായിരുന്നു തൃപ്പുണ്ണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിന്റെ എതിര്‍ സ്‌ഥാനാർഥി. 700 വോട്ടുകള്‍ക്കാണ് സ്വരാജിനെ കെ ബാബു തോല്‍പ്പിച്ചത്. എന്നാൽ ഇത്തവണ ബിജെപി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് കെ ബാബു നേരത്തെ പറഞ്ഞിരുന്നു.

Read also: കഴക്കൂട്ടത്ത് വിജയം നേടി കടകംപള്ളി സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE