മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഎ യൂസഫലി

By Staff Reporter, Malabar News
pinarayi vijayan-ma yusuf-ali
പിണറായി വിജയൻ, എംഎ യൂസഫലി

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം എന്ന നേട്ടം സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി.

സംസ്‌ഥാനത്തിനും രാജ്യത്തിനും പ്രവാസികൾക്കും ​ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ പിണറായി വിജയന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് തരം​ഗത്തിൽ നിരവധി പേർ ദുരിതത്തിൽ ഉഴലുന്ന ഈ കാലത്തെ നേരിടാനുള്ള ശക്‌തി പിണറായി സർക്കാരിന് ലഭിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Read Also: പിണറായി വിജയനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമ; തരൂർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE