മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്

By Staff Reporter, Malabar News
Malabar News_prithviraj
Prithviraj Sukumaran
Ajwa Travels

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുമുന്നണിക്കും, മുഖ്യമന്ത്രിക്കും ആശംസകളുമായി നടൻ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നത്.
‘മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിനും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും ആശംസകൾ നേരുന്നു. രാഷ്‌ട്രീയ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന അഭിപ്രായ ഭിന്നതകൾക്ക് ഇതോടെ പരിഹാരമാകുമെന്ന് കരുതുന്നു. ഈ പ്രക്ഷുബ്‌ധമായ കാലഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കുമെന്നും പ്രതീക്ഷിക്കാം’, പൃഥ്വി പറയുന്നു.

Read Also: രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE