Tag: Kerala Assembly Election Result
‘പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല, പ്രവർത്തിയിലൂടെ തെളിയിക്കും’; ഷാഫി പറമ്പിൽ
പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് ഷാഫി പറമ്പിൽ 3840 വോട്ടിന് വിജയിച്ചു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരനാണ് രണ്ടാം സ്‌ഥാനത്ത്.
മാദ്ധ്യമ സുഹൃത്തുക്കളും...
നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടിക്ക് ജയം
തിരുവനന്തപുരം : സംസ്‌ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടിക്ക് അട്ടിമറി വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയിരുന്ന നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി കൊണ്ടാണ് വി...
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനത്തെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം; കെകെ ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്ന് മന്ത്രി കെകെ ശൈലജ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും കെകെ...
അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരാജയ കാരണങ്ങള്‍ യുഡിഎഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന...
ബിന്ദു കൃഷ്‌ണയുടെ പരാജയം; യുഡിഎഫിന് കനത്ത ആഘാതം
കൊല്ലം: ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ കൊല്ലം മണ്ഡലത്തിൽ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത ആഘാതമാകുന്നു. സിറ്റിങ് എംഎൽഎ മുകേഷിന്റെ 2016ലെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വരുത്താൻ സാധിച്ചെങ്കിലും സംസ്‌ഥാനത്തെ പ്രമുഖ വനിതാ നേതാവിന്റെ...
പുതുക്കാട് മണ്ഡലത്തിൽ വിജയം സ്വന്തമാക്കി കെകെ രാമചന്ദ്രൻ
തൃശൂർ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം അലയടിക്കുമ്പോൾ പുതുക്കാട് മണ്ഡലത്തിലും എൽഡിഎഫിന് വിജയം. മണ്ഡലത്തിൽ കെകെ രാമചന്ദ്രൻ വിജയിച്ചു. 14,711 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ രാമചന്ദ്രൻ വിജയം സ്വന്തമാക്കിയത്.
യുഡിഎഫിന്റെ അനിൽ...
‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു, പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും’; ഉമ്മൻ ചാണ്ടി
കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍...
പാലക്കാട് പിടിച്ച് ഷാഫി പറമ്പിൽ; ഇ ശ്രീധരന് തോല്‍വി
പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 3840ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ ശ്രീധരനെതിരെ ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന...






































