പുതുക്കാട് മണ്ഡലത്തിൽ വിജയം സ്വന്തമാക്കി കെകെ രാമചന്ദ്രൻ

By Team Member, Malabar News
KK Ramachandran
Ajwa Travels

തൃശൂർ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം അലയടിക്കുമ്പോൾ പുതുക്കാട് മണ്ഡലത്തിലും എൽഡിഎഫിന് വിജയം. മണ്ഡലത്തിൽ കെകെ രാമചന്ദ്രൻ വിജയിച്ചു. 14,711 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ രാമചന്ദ്രൻ വിജയം സ്വന്തമാക്കിയത്.

യുഡിഎഫിന്റെ അനിൽ അന്തിക്കാട്, എൻഡിഎ സ്‌ഥാനാർഥി എ നാഗേഷ് എന്നിവരെ പിന്തള്ളിയാണ് കെകെ രാമചന്ദ്രൻ വിജയലക്ഷ്യത്തിൽ എത്തിയത്. വിദ്യാഭ്യാസ മന്ത്രിയായ സി രവീന്ദ്രനാഥിന്റെ സിറ്റിംഗ് സീറ്റാണ് പുതുക്കാട്. 201638,478 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്.

നിലവിൽ 99 മണ്ഡലങ്ങളിലാണ് ഇടത് മുന്നണി മുന്നേറുന്നത്. ചരിത്ര വിജയമെന്ന് തന്നെ പറയാവുന്ന നേട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേടിയിരിക്കുന്നത്.

Read also : ഹരിയാനയിൽ നാളെ മുതൽ ലോക്ക്‌ഡൗൺ; ഒരാഴ്‌ച തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE