Tag: Kerala Assembly Election Result
ബാലുശ്ശേരിയിൽ സച്ചിൻ ദേവിന് മിന്നും വിജയം
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്....
ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. 12,293 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്...
ആലപ്പുഴയില്‍ പിപി ചിത്തരഞ്‌ജന്‍ വിജയിച്ചു
ആലപ്പുഴ: എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി പിപി ചിത്തരഞ്‌ജന് ആലപ്പുഴയിൽ മിന്നും ജയം. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിപി ചിത്തരഞ്ജന്റെ വിജയം.
മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി ഡോ. കെഎസ് മനോജ്, ബിജെപി സ്‌ഥാനാർഥിയായി സന്ദീപ് ആർ എന്നിവരാണ്...
കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്...
തൃശൂർ; സുരേഷ് ഗോപിയെ പിന്തള്ളി ഇടത് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിൽ
തൃശൂർ : സംസ്‌ഥാനത്ത് ലീഡ് നിലകൾ മാറി മറിയുമ്പോൾ തൃശൂർ മണ്ഡലത്തിൽ മുന്നിൽ തുടർന്നിരുന്ന ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപിയെ പിന്തള്ളി എൽഡിഫ് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിലേക്ക്. നിലവിൽ 200 വോട്ടുകളുടെ...
പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍
കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്. 9,553 വോട്ടിന് കെബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല...
ദേവികുളത്ത് എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുകയാണെന്ന് വീണ്ടും തെളിയുകയാണ്.
നിലവിൽ 94 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്....
പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍
കോട്ടയം: പൂഞ്ഞാറിൽ പിസി ജോർജിന് അടിപതറുന്നു. എൽഡിഎഫ് സ്‌ഥാനാർഥി സെബാസ്‌റ്റിയൻ കുളത്തിങ്കലാണ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്.
ആദ്യറൗണ്ടിൽ പിസി ജോർജ് 8000ത്തിൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോർജിന് മറികടക്കാൻ...






































