Mon, Jun 8, 2026
34.8 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന് തോൽവി

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്‌റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു. കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക്...

നിലമ്പൂരിൽ വിജയം സ്വന്തമാക്കി ഇടത് സ്‌ഥാനാർഥി പിവി അൻവർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയിച്ചു. 2,794 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശിനെ പരാജയപ്പെടുത്തി പിവി...

‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍

കോഴിക്കോട്: തൃത്താലയിൽ വിജയിച്ച എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷിന് ആശംസകളുമായി നിലമ്പൂരിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി പിവി അന്‍വര്‍. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമാണ് എംബി രാജേഷിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. "എന്റെ വിജയത്തേക്കാൾ...

പിറവത്ത് അനൂപ് ജേക്കബ് മുന്നിൽ

കോട്ടയം : ജില്ലയിലെ പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബ് മുന്നേറ്റം തുടരുകയാണ്. 17,152 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ അനൂപ് ജേക്കബ് കാഴച വെക്കുന്നത്. മണ്ഡലത്തിൽ ഇടത് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബ്...

തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു

തിരുവനന്തപുരം: യുഡിഎഫ് ഉരുക്ക് കോട്ടയായ തിരുവനന്തപുരം പിടിച്ചെടുത്ത് ഇടതുമുന്നണിക്ക് ചരിത്ര വിജയം. സംസ്‌ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം ഉൾപ്പെടുന്ന മണ്ഡലം കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരുന്നതാണ്. അവിടെയാണ് ആന്റണി രാജുവിലൂടെ സീറ്റ് പിടിച്ചെടുത്തത്. മുതിർന്ന കോൺ​ഗ്രസ്...

ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍

പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...

വിജയം ആവർത്തിക്കാൻ വീണ ജോർജ്; ഭൂരിപക്ഷം ഉയരുന്നു

പത്തനംതിട്ട: ആറൻമുളയിൽ ഇടതുപക്ഷ വിജയം ഉറപ്പിച്ച് വീണ ജോർജ്. ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് 13,471 വോട്ടുകൾക്കാണ് വീണ ജോർജ് ലീഡ് ചെയ്യുന്നത്. 2016ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറൻമുളയിൽ നിന്നും...

ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തരംഗം തീർത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് വേണ്ടി ശബരിമലയെ ആയുധമാക്കാന്‍ ശ്രമിച്ച ആളുകള്‍ക്കുള്ള തിരിച്ചടിയും കനത്ത ശിക്ഷയുമാണ് ഈ വിജയമെന്ന് കടകംപള്ളി...
- Advertisement -