തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു

By Staff Reporter, Malabar News
antony-raju

തിരുവനന്തപുരം: യുഡിഎഫ് ഉരുക്ക് കോട്ടയായ തിരുവനന്തപുരം പിടിച്ചെടുത്ത് ഇടതുമുന്നണിക്ക് ചരിത്ര വിജയം. സംസ്‌ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം ഉൾപ്പെടുന്ന മണ്ഡലം കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരുന്നതാണ്. അവിടെയാണ് ആന്റണി രാജുവിലൂടെ സീറ്റ് പിടിച്ചെടുത്തത്.

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മൽസരിച്ചത്. സിറ്റിംഗ് എംഎൽഎ കൂടിയായിരുന്നു ശിവകുമാർ. ബിജെപി സ്‌ഥാനാർഥിയായി നടൻ ജി കൃഷ്‌ണകുമാർ മൽസരിച്ച മണ്ഡലത്തിൽ എൽഡിഎഫിന്റേത് അപ്രതീക്ഷിത വിജയമാണ്.

Read Also: വിജയം ആവർത്തിക്കാൻ വീണ ജോർജ്; ഭൂരിപക്ഷം ഉയരുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE