വിജയം ആവർത്തിക്കാൻ വീണ ജോർജ്; ഭൂരിപക്ഷം ഉയരുന്നു

By Trainee Reporter, Malabar News
veena george
Ajwa Travels

പത്തനംതിട്ട: ആറൻമുളയിൽ ഇടതുപക്ഷ വിജയം ഉറപ്പിച്ച് വീണ ജോർജ്. ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് 13,471 വോട്ടുകൾക്കാണ് വീണ ജോർജ് ലീഡ് ചെയ്യുന്നത്.

2016 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറൻമുളയിൽ നിന്നും വിജയിച്ചത്. യുഡിഎഫിലെ കെ ശിവദാസൻ നായരായിരുന്നു അന്ന് വീണയുടെ എതിരാളി. അദ്ദേഹം തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ  യുഡിഎഫ് സ്‌ഥാനാർഥി. ബിജെപി സംസ്‌ഥാന സമിതി അംഗം ബിജു മാത്യുവാണ് ഇത്തവണ ആറൻമുളയിലെ എൻഡിഎ സ്‌ഥാനാർഥി.

Read also: ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE