പിറവത്ത് അനൂപ് ജേക്കബ് മുന്നിൽ

By Team Member, Malabar News
anoop jacob
Ajwa Travels

കോട്ടയം : ജില്ലയിലെ പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബ് മുന്നേറ്റം തുടരുകയാണ്. 17,152 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ അനൂപ് ജേക്കബ് കാഴച വെക്കുന്നത്. മണ്ഡലത്തിൽ ഇടത് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബ് രണ്ടാം സ്‌ഥാനത്ത് തുടരുകയാണ്.

Read also : തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE