Mon, Jun 8, 2026
34.6 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് പിണറായിസം; പിസി ജോർജ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം ആണെന്ന് വ്യക്‌തമാക്കി പിസി ജോർജ്. 40 വർഷങ്ങൾക്ക് ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം...

മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു

കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷ സ്‌ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ്...

കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് മുന്നേറ്റം; എൻ ജയരാജിന് വിജയം

കോട്ടയം: ശക്‌തമായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം നേതാവായ ജയരാജ് മിന്നുംജയം നേടിയത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴക്കനും...

വിജയം എകെജിയ്‌ക്ക് സമർപ്പിക്കുന്നു; എംബി രാജേഷ്

പാലക്കാട്: വിജയം എകെജിയ്‌ക്ക് സമര്‍പ്പിച്ച് തൃത്താലയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് തൃത്താലയില്‍ 2571 വോട്ടിന് എംബി രാജേഷ് യുഡിഎഫ് സ്‌ഥാനാർഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയത്. തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു...

ആശ്വാസമായി കൽപ്പറ്റ; ടി സിദ്ദിഖിന് മിന്നും വിജയം

കൽപ്പറ്റ: കേരളമൊട്ടാകെ യുഡിഎഫിനെ കൈവിടുമ്പോഴും ടി സിദ്ദിഖിനെ ചേർത്ത് നിർത്തി കൽപ്പറ്റ. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് കൽപ്പറ്റയിൽ മിന്നുംവിജയം നേടിയത്. ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായ എംവി ശ്രേയാംസ് കുമാറിന് 64,782...

ലീഡ് നിലയിൽ മുന്നേറി കെകെ ശൈലജ; 61,000 കടന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ലീഡ് നിലനിർത്തി മട്ടന്നൂരിൽ നിന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ മുന്നേറുകയാണ്. 61,000 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ കെകെ ശൈലജ മുന്നേറുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ...

വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്ക് ദയനീയ പരാജയം; സേവ്യർ ചിറ്റിലപ്പള്ളിയുടെ ജയം 13,580 വോട്ടുകൾക്ക്

തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തിലും കോൺഗ്രസിന് ദയനീയ പരാജയം. യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്ക് എൽഡിഎഫ്...

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്‌ഥാനാർഥി ഉമ്മന്‍ചാണ്ടിക്ക് ജയം. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്‍ഡിഎഫിന്റെ ജെയ്‌ക് സി തോമസാണ് രണ്ടാം സ്‌ഥാനത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മന്‍ചാണ്ടിക്ക്...
- Advertisement -