Tag: Kerala Assembly Election Result
ബിന്ദു കൃഷ്‌ണയുടെ പരാജയം; യുഡിഎഫിന് കനത്ത ആഘാതം
കൊല്ലം: ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ കൊല്ലം മണ്ഡലത്തിൽ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത ആഘാതമാകുന്നു. സിറ്റിങ് എംഎൽഎ മുകേഷിന്റെ 2016ലെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വരുത്താൻ സാധിച്ചെങ്കിലും സംസ്‌ഥാനത്തെ പ്രമുഖ വനിതാ നേതാവിന്റെ...
പുതുക്കാട് മണ്ഡലത്തിൽ വിജയം സ്വന്തമാക്കി കെകെ രാമചന്ദ്രൻ
തൃശൂർ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം അലയടിക്കുമ്പോൾ പുതുക്കാട് മണ്ഡലത്തിലും എൽഡിഎഫിന് വിജയം. മണ്ഡലത്തിൽ കെകെ രാമചന്ദ്രൻ വിജയിച്ചു. 14,711 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ രാമചന്ദ്രൻ വിജയം സ്വന്തമാക്കിയത്.
യുഡിഎഫിന്റെ അനിൽ...
‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു, പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും’; ഉമ്മൻ ചാണ്ടി
കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍...
പാലക്കാട് പിടിച്ച് ഷാഫി പറമ്പിൽ; ഇ ശ്രീധരന് തോല്‍വി
പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 3840ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ ശ്രീധരനെതിരെ ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന...
തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം
തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ വലിയ തിരിച്ചടിയോടെ ഉള്ള അക്കൗണ്ട് കൂടി പൂട്ടി കനത്ത പരാജയത്തിലേക്ക്...
പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദിച്ച് കെജ്‌രിവാള്‍
ന്യൂഡെൽഹി: കേരളത്തിൽ തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനമറിയിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പിണറായി വിജയൻ സർ, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജനക്ഷേമ ഭരണം കാഴ്‌ച...
മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു
ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്‌ഥാനാർഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു...
കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്ക് കന്നി വിജയം
വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്‌ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്‌ലിം ലീഗിലെ പാറക്കൽ അബ്‌ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ...





































