കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്ക് കന്നി വിജയം

By Trainee Reporter, Malabar News
Ajwa Travels

വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്‌ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്‌ലിം ലീഗിലെ പാറക്കൽ അബ്‌ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് കുഞ്ഞമ്മദ് കുട്ടി കന്നി വിജയം കരസ്‌ഥമാക്കിയത്.

സിപിഎം സീറ്റായിരുന്ന കുറ്റ്യാടി ഇത്തവണ എൽഡിഎഫിലെ സീറ്റ് വീതം വെപ്പിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നു. എന്നാൽ അണികൾക്കിടയിൽ പ്രതിഷേധം പരസ്യമായതിനെ തുടർന്ന് മണ്ഡലം സിപിഎം തിരിച്ചെടുക്കുകയായിരുന്നു.

Read also: കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE