Mon, Jun 8, 2026
33.1 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പൻ വിജയിച്ചു

കോട്ടയം : ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മുൻപ് വലിയ രാഷ്‌ട്രീയ തീരുമാനമെടുത്ത് ഇടത് മുന്നണിയിൽ ചേർന്ന ജോസ് കെ മാണിക്ക് പാലായിൽ പരാജയം. 13,000ൽ അധികം വോട്ടുകൾക്ക് പാലായിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി...

താനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി പികെ ഫിറോസിന് തോൽവി

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്‌ദുറഹ്‌മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41...

കേരളത്തിലെ എല്ലാ ദൈവങ്ങളും കടുത്ത മതേതരവാദികൾ; പരിഹാസ പോസ്‌റ്റുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

കൊച്ചി: കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്നാണ് പരിഹാസ പോസ്‌റ്റുമായി ആട്, അഞ്ചാം പാതിരാ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ...

ഒറ്റപ്പാലത്ത് ഇടത് മുന്നണിയുടെ കെ പ്രേംകുമാർ വിജയിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേംകുമാര്‍ സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ...

ഉടുമ്പൻചോലയിൽ മുന്നേറി എംഎം മണി; ലീഡ് 38,000 കടന്നു

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഇടത് സ്‌ഥാനാർഥി എംഎം മണി തന്റെ വിജയകുതിപ്പ് തുടരുകയാണ്. നിലവിൽ 38,000 കടന്നിരിക്കുകയാണ് എംഎം മണിയുടെ ലീഡ് നില. 38,305 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ എംഎം...

തിരുവല്ലയില്‍ മാത്യു ടി തോമസ് വിജയിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥി മാത്യു ടി തോമസ് ജയിച്ചു. യുഡിഎഫ് സ്‌ഥാനാര്‍ഥി കുഞ്ഞ് കോശി പോളിനെ പരാജയപ്പെടുത്തിയാണ് മാത്യു ടി തോമസ് വിജയം സ്വന്തമാക്കിയത്. ഇവിടെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിച്ചത് അശോകന്‍...

‘സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം’; കേരളത്തിന് നന്ദി പറഞ്ഞ് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം സമ്മാനിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. "സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം. ഇടതുമുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍...

പുതിയ സർക്കാരിന് ആശംസയറിയിച്ച് വിടി ബൽറാം

പാലക്കാട്: തൃത്താലയിൽ പരാജയം സമ്മതിച്ച് വിടി ബൽറാം. 'തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ'- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ എൽഡിഎഫ് വ്യക്‌തമായ ആധിപത്യം പുലർത്തിയതിനൊപ്പം തൃത്താലയിൽ...
- Advertisement -