ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പൻ വിജയിച്ചു

By Team Member, Malabar News
jose k mani
Ajwa Travels

കോട്ടയം : ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മുൻപ് വലിയ രാഷ്‌ട്രീയ തീരുമാനമെടുത്ത് ഇടത് മുന്നണിയിൽ ചേർന്ന ജോസ് കെ മാണിക്ക് പാലായിൽ പരാജയം. 13,000ൽ അധികം വോട്ടുകൾക്ക് പാലായിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പനാണ് ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ അരനൂറ്റാണ്ടായി കെഎം മാണിയുടെ തട്ടകമായിരുന്ന പാലായിൽ വലിയ പരാജയമാണ് ജോസ് കെ മാണി നേരിട്ടിരിക്കുന്നത്. സംസ്‌ഥാനത്ത് എൽഡിഎഫ്  അധികാരത്തിൽ എത്താൻ ഒരുങ്ങുമ്പോൾ, തന്റെ പരാജയം വലിയ രാഷ്‌ട്രീയ വെല്ലുവിളിയാണ് ജോസ് കെ മണിക്ക് മുന്നിൽ തുറക്കുന്നത്.

Read also : ‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE