പുതിയ സർക്കാരിന് ആശംസയറിയിച്ച് വിടി ബൽറാം

By Desk Reporter, Malabar News
The dress code should be changed in such a way that liberties are allowed; VT Balram
Ajwa Travels

പാലക്കാട്: തൃത്താലയിൽ പരാജയം സമ്മതിച്ച് വിടി ബൽറാം. ‘തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ’- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ എൽഡിഎഫ് വ്യക്‌തമായ ആധിപത്യം പുലർത്തിയതിനൊപ്പം തൃത്താലയിൽ സിപിഎം സ്‌ഥാനാർഥി എംബി രാജേഷ് ലീഡ് ഉയർത്തുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് ബൽറാം ആശംസയുമായി എത്തിയത്.

Also Read:   ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE