തിരുവല്ലയില്‍ മാത്യു ടി തോമസ് വിജയിച്ചു

By Staff Reporter, Malabar News
mathew-t-thomas
മാത്യു ടി തോമസ്
Ajwa Travels

പത്തനംതിട്ട: തിരുവല്ലയില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥി മാത്യു ടി തോമസ് ജയിച്ചു. യുഡിഎഫ് സ്‌ഥാനാര്‍ഥി കുഞ്ഞ് കോശി പോളിനെ പരാജയപ്പെടുത്തിയാണ് മാത്യു ടി തോമസ് വിജയം സ്വന്തമാക്കിയത്. ഇവിടെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിച്ചത് അശോകന്‍ കുളനടയായിരുന്നു.

Read Also: കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാലിന് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE