കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാലിന് ജയം

By Staff Reporter, Malabar News
KN BALAGOPAL
കെഎൻ ബാലഗോപാൽ
Ajwa Travels

കൊല്ലം: കൊട്ടാരക്കരയിൽ ഇടതുപക്ഷ സ്‌ഥാനാർഥി കെഎൻ ബാലഗോപാൽ വിജയിച്ചു. വോട്ടെണ്ണൽ പൂർത്തിയായതോടെ യുഡിഎഫ് സ്‌ഥാനാർഥി ആർ രശ്‌മിയെ പരാജയപ്പെടുത്തിയാണ് ബാലഗോപാൽ വിജയം സ്വന്തമാക്കിയത്. 8000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ കെഎൻ ബാലഗോപാൽ നേടിയത്.

Read Also: വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE