ഉടുമ്പൻചോലയിൽ മുന്നേറി എംഎം മണി; ലീഡ് 38,000 കടന്നു

By Team Member, Malabar News
Annie Raja could have asked her party leaders or herself; MM money
Ajwa Travels

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഇടത് സ്‌ഥാനാർഥി എംഎം മണി തന്റെ വിജയകുതിപ്പ് തുടരുകയാണ്. നിലവിൽ 38,000 കടന്നിരിക്കുകയാണ് എംഎം മണിയുടെ ലീഡ് നില. 38,305 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ എംഎം മണി കാഴ്‌ച വെക്കുന്നത്.

സംസ്‌ഥാനത്ത് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ലീഡ് നില നേടി മുന്നേറുന്നത് എംഎം മണിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയ വോട്ടുകളേക്കാൾ ഏറെ മുന്നിലാണ് ഇത്തവണത്തെ ജനവിധി.

സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ വിജയത്തേരോട്ടം തുടരുകയാണ്. തുടർഭരണം ഉറപ്പായ എൽഡിഎഫ് ഇത്തവണ നേടിയത് ചരിത്ര വിജയമാണെന്ന് നിസംശയം പറയാം. ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ് ഒരു രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാനത്ത് തുടർഭരണമെന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

Read also : ‘സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം’; കേരളത്തിന് നന്ദി പറഞ്ഞ് സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE