കേരളത്തിലെ എല്ലാ ദൈവങ്ങളും കടുത്ത മതേതരവാദികൾ; പരിഹാസ പോസ്‌റ്റുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്നാണ് പരിഹാസ പോസ്‌റ്റുമായി ആട്, അഞ്ചാം പാതിരാ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മാനുവൽ രംഗത്തെത്തിയത്.

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ…

Posted by Midhun Manuel Thomas on Saturday, May 1, 2021

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളാണെന്ന് ഇതുവരെയും മനസിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ അക്കാര്യം മനസിലാകുമെന്നാണ് മിഥുൻ പറയുന്നത്.

Read also: തിരുവല്ലയില്‍ മാത്യു ടി തോമസ് വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE