Fri, Jan 23, 2026
20 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് നേരിയ മുന്നേറ്റം കാണാൻ സാധിക്കുന്നത്. തൃശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ്...

എറണാകുളത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കളമശ്ശേരിയിൽ പി രാജീവിന് ലീഡ്

എറണാകുളം: ജില്ലയിൽ യുഡിഎഫിന് മുൻ‌തൂക്കം. ശക്‌തമായ വെല്ലുവിളി ഉയർത്തി എൽഡിഎഫും തൊട്ടുപിന്നിലുണ്ട്. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുമ്പോൾ കളമശ്ശേരി, വൈപ്പിൻ,...

എംഎം മണിയുടെ ലീഡ് നില ഉയരുന്നു;  20,000 കടന്നു

തിരുവനന്തപുരം : ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയുടെ ലീഡ് 20000 കടന്നു. 23,301 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോൾ എംഎം മണി മുന്നേറുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് ഇടത് മുന്നേറ്റം....

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്ത്‌. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. സംസ്‌ഥാനത്ത്‌ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ്...

മധ്യ കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് പോരാട്ടം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മധ്യകേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നേറ്റം തുടരുന്നു. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ തൃശൂർ,...

കണ്ണൂര്‍ ജില്ലയില്‍ ഇടത് തരംഗം

കണ്ണൂർ: സംസ്‌ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നുതുടങ്ങി. കണ്ണൂര്‍ ജില്ലയിൽ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒഴികെ എല്‍ഡിഎഫ് മുന്നേറ്റമാണ്. സജീവ് ജോസഫാണ് ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി. മറ്റ്...

തൃശൂരിൽ സർവാധിപത്യം നേടി എൽഡിഎഫ്

തൃശൂർ: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഏഴ് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം. 92 ഇടങ്ങളിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. 46ൽ നിന്ന് മുന്നിലെത്താനുള്ള കഷ്‌ടപ്പാടിലാണ് യുഡിഎഫ്. തൃശൂരിൽ സർവാധിപത്യം നേടിയാണ് എൽഡിഎഫ്...

തൃശൂരിൽ സുരേഷ് ഗോപി; എൻഡിഎ മൂന്നിടത്ത് മുന്നേറുന്നു

തൃശൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂർ മണ്ഡലത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ലീഡ് നേടിയ സുരേഷ് ഇടക്ക് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ ലീഡ് തിരിച്ചു പിടിക്കുകയാണ്. 1354...
- Advertisement -