Sun, May 5, 2024
35 C
Dubai
Home Tags Kerala doctors

Tag: kerala doctors

ആലപ്പുഴയിൽ മെഡിക്കൽ ഓഫിസറെ മർദ്ദിച്ച സംഭവം; കൂട്ട അവധിയെടുത്ത് പ്രതിഷേധം കടുപ്പിക്കാൻ ഡോക്‌ടർമാർ

ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനിടെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്‌ടർമാരുടെ...

28 ഡോക്‌ടര്‍മാരെ നീക്കി; വിട്ടുനില്‍ക്കുന്നവർ ഉടൻ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം തിരിച്ചു പ്രവേശിക്കണമെന്ന് അഭ്യർഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം കോവിഡ് മഹാമാരിക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ...

ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ഡോക്‌ടർമാർ ഡ്യൂട്ടിയിലുണ്ടാകും. എന്നാൽ ഒപിയിൽ ഇരിക്കില്ല. സാലറി കട്ട്,...
- Advertisement -