Fri, Apr 19, 2024
25 C
Dubai
Home Tags Kerala fire and rescue

Tag: kerala fire and rescue

ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൻ തീപിടുത്തം. കച്ചേരി ജങ്‌ഷനിലെ മധുര അലൂമിനിയം എന്ന കടയ്‌ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ഫയർ ഫോഴ്‌സ്‌ സംഘം സ്‌ഥലത്തെത്തി തീ അണക്കാനുള്ള...

ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി

തിരുവനന്തപുരം:  ഫയര്‍ഫോഴ്സിലെ പത്ത്  ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി. തിരുവനന്തപുരം ഓഫീസിലെ 9 പേര്‍ക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാള്‍ക്കെതിരെയുമാണ് വകുപ്പുതല ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്. ഇവരെ തൃശൂരിലെ അക്കാദമിയില്‍ കഠിന പരിശീലനത്തിനയക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി...

സ്‌ത്രീകൾക്കും ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം...
- Advertisement -