Tag: kerala government
360 പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. വൈദ്യുതി, സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫാസ്‌റ്റ് പാസഞ്ചര്‍ (50 എണ്ണം), സൂപ്പര്‍ ഫാസ്‌റ്റ് (310 എണ്ണം)...
താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ
തിരുവനന്തപുരം: സംസ്‌ഥാനത്തിലെ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തിരുന്ന ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ. കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. രണ്ട് മാസത്തേക്കാണ് സ്‌റ്റേ.
താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ആയിരുന്ന 51...
തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് ഒഴിവാക്കിയത് നിയമവിരുദ്ധം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ച തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത് നിയമ വിരുദ്ധവും, ചട്ടലംഘനവും ആണെന്ന് ചെന്നിത്തല ആരോപിച്ചു.
'ലോക്കല്‍ ഫണ്ട്...
വിമാനത്താവള നടത്തിപ്പവകാശം; സര്‍ക്കാര്‍ ഹരജി കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സംസ്‌ഥാന സര്‍ക്കാരിനെ മറികടന്ന് നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല...
സുഭിക്ഷ കേരളം: ക്ഷീര മേഖലയില്‍ 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ക്ഷീര മേഖലയില്‍ 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നബാര്‍ഡിന്റെ വായ്‌പ ഇതിനുവേണ്ടി ലഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ്...
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം...
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍
തിരുവനന്തപുരം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ശബരിമല ദര്‍ശനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. കോവിഡ്...
സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു
കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന്‍. സുരക്ഷക്ക് വേണ്ടി നിയോഗിച്ച രണ്ട് പോലീസുകാരെയും സുരേന്ദ്രന്‍ മടക്കി അയച്ചു. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയതിന് ശേഷമാണ്...






































