Tag: kerala health department
മഹാപ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചു കയറ്റി വീണാ ജോർജ്
തിരുവനന്തപുരം: 2018 മഹാപ്രളയത്തിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോൽസവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്‌ക്കും കൈപിടിച്ചു കയറ്റി. 2018ലെ പ്രളയത്തില്‍ നിന്നും ഏഴ് ദിവസം...
പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും
തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം...
കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി
തൃശൂർ: നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർ ഡിഎംഒയ്‌ക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്‌ടർ ഹരിത വി കുമാറും നെൻമണിക്കര...
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഉപയോഗിച്ച എണ്ണയുടെ പുനഃരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഉപയോഗിച്ച എണ്ണ വീണ്ടും...
മന്ത്രി ഇടപെട്ടു; എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്.
ആലപ്പുഴ...
സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞം ആരംഭിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികളാണ് വാക്‌സിന്‍...
മെഡിക്കൽ കോളേജുകളിൽ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരു സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ...
സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയം; അഭിമാന നേട്ടം
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലുള്ള രണ്‍ദീപിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു.
കരള്‍ മാറ്റിവെക്കല്‍...





































