Tag: kerala health department
സംസ്‌ഥാനത്തെ കാൻസർ ചികിൽസാ രംഗത്ത് ക്രിയാത്‌മക ഇടപെടൽ; മന്ത്രി
തിരുവനന്തപുരം: കാൻസർ രോഗ ചികിൽസാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്‌മക ഇടപെടലുകള്‍ നടത്തി വരികയാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം കാൻസർ രോഗികളാണ് സംസ്‌ഥാനത്ത് പുതുതായി രജിസ്‌റ്റര്‍...
പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി; 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്‌തം...
തിരുവനന്തപുരം മെഡിക്കൽ കോളേജ്; ന്യൂറോ കാത്ത് ലാബിന് 4.16 കോടി അനുവദിച്ചതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കാത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ...
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹപരിചരണം ഉറപ്പാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍,...
എറണാകുളം മെഡിക്കല്‍ കോളേജ്; പുതിയ ബ്ളോക്കിന് 23.75 കോടി അനുവദിച്ചു
തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന എമര്‍ജസി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ബ്ളോക്കിന് കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മെഡിക്കല്‍ കോളേജിന്റെ...
കാന്‍സര്‍ ചികിൽസക്ക് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജം
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിൽസക്കായി വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍...
സംസ്‌ഥാനത്ത് ഒമൈക്രോൺ തരംഗം; 94 ശതമാനവും ഒമൈക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരംഗം ഒമൈക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കേസുകളില്‍ 94 ശതമാനം ഒമൈക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമാണെന്ന് പരിശോധനയില്‍ വ്യക്‌തമായതായി മന്ത്രി പറഞ്ഞു. എന്നാൽ...
വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്.
സംസ്‌ഥാന ജീവിതശൈലി...





































