Sat, Jul 25, 2026
31.2 C
Dubai
Home Tags Kerala health department

Tag: kerala health department

കരൾ മാറ്റിവെക്കൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കൽ ശസ്‌ത്രക്രിയ ആരംഭിക്കാന്‍ ആക്ഷന്‍ പ്‌ളാൻ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. ആക്ഷന്‍ പ്‌ളാൻ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കണം....

കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടുകൂടി കുഷ്‌ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്‌ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിൽസക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം...

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറാണ് അന്വേഷണം നടത്തുക. കൂടാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ...

ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിൽസ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍...

അത്യാഹിത ചികിൽസയില്‍ സ്‌പെഷ്യാലിറ്റിയുമായി കേരളം; പിജി കോഴ്‌സിന് അനുമതി

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്‌ധ ചികിൽസ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ...

ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി ആരംഭിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒപിയുടെ പ്രവര്‍ത്തനം. പോസ്‌റ്റ്...

കളമശേരി തീപിടുത്തം; പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കിയതായി മന്ത്രി

തിരുവനന്തപുരം: കളമശേരിയിലെ തീപിടുത്തത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിയുന്നവര്‍ക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്‌താല്‍മോളജി ഡോക്‌ടർമാരുടേയും സ്‌പെഷ്യൽ...

കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്‌ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജിഎല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisement -