Sat, Jul 25, 2026
31.2 C
Dubai
Home Tags Kerala health department

Tag: kerala health department

എറണാകുളം മെഡിക്കല്‍ കോളേജ്; പുതിയ ബ്ളോക്കിന് 23.75 കോടി അനുവദിച്ചു

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന എമര്‍ജസി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ബ്ളോക്കിന് കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ...

കാന്‍സര്‍ ചികിൽസക്ക് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജം

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിൽസക്കായി വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍...

സംസ്‌ഥാനത്ത് ഒമൈക്രോൺ തരംഗം; 94 ശതമാനവും ഒമൈക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരം​ഗം ഒമൈക്രോണ്‍ മൂലമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കേസുകളില്‍ 94 ശതമാനം ഒമൈക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമാണെന്ന് പരിശോധനയില്‍ വ്യക്‌തമായതായി മന്ത്രി പറഞ്ഞു. എന്നാൽ...

വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സംസ്‌ഥാന ജീവിതശൈലി...

എല്ലാ ജില്ലകളിലും കോവിഡ് കൺട്രോൾ റൂം ശക്‌തിപ്പെടുത്തി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്‌ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡ് രോഗികളുടെ ചികിൽസയുമായും ക്വാറന്റെയ്‌നുമായും...

സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡിനായി മാറ്റിവെക്കണം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാൻ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂടാതെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പടെ ആശുപത്രിയില്‍ കോവിഡ് ചികിൽസയിൽ...

ഗർഭിണിയെ അനുഗമിച്ച ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി മന്ത്രി

തിരുവനന്തപുരം: ഗര്‍ഭിണിയ്‌ക്ക്‌ താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലുള്ള ഡോക്‌ടർമാരേയും നഴ്‌സുമാരേയും അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഗൈനക്കോളജിസ്‌റ്റ്...

മൂന്നാം തരംഗം നേരിടാൻ വീടുകളിൽ ചികിൽസ; പരിശീലനം പൊതുജനങ്ങൾക്കും

തിരുവനന്തപുരം: കോവിഡ് ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്‌തമായി നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍,...
- Advertisement -