Tag: Kerala Local Body Election Result 2020
തമ്മിലടി രൂക്ഷം; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി
ശ്രീകണ്‌ഠപുരം: തമ്മിലടിയെ തുടർന്ന് ഭരണം നഷ്‌ടമായ പയ്യാവൂരിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ അണികളുടെ പ്രതിഷേധം. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഗ്രൂപ്പ് കളിയെ തുടർന്ന് ഇത്തവണ വൻപരാജയമാണ് ഉണ്ടായത്. 22 വർഷങ്ങൾക്ക് ശേഷം...
തിരഞ്ഞെടുപ്പ് ജയം കൃത്രിമം; ഫല പ്രഖ്യാപനം റദ്ദാക്കണമെന്ന് പരാതി
കോഴിക്കോട്: എതിർ സ്‌ഥാനാർഥിയുടെ ജയം കൃത്രിമമാണെന്നും ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതി. കോഴിക്കോട് കോർപ്പറേഷൻ 46ആം വാർഡ് ചെറുവണ്ണൂർ വെസ്‌റ്റിൽ 2 വോട്ടിന് പരാജയപ്പെട്ട യുഡിഎഫ്-വെൽഫെയർ പാർട്ടി സ്‌ഥാനാർഥി എംഎ ഖയ്യൂം ആണ്...
സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തും
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി സംസ്‌ഥാന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. എകെജി സെന്ററില്‍ വച്ച് സിപിഐഎം നേതൃയോഗവും, എംഎന്‍ സ്‌മാരകത്തിൽ വച്ച് സിപിഎം നേതൃയോഗവും...
കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്
കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പികെ കൃഷ്‌ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും...
തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇന്ന് രണ്ട് വാര്‍ഡുകളില്‍ റീപോളിംഗ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ രണ്ട് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. വയനാട്, മലപ്പുറം ജില്ലകളിലെ വാര്‍ഡുകളിലാണ് റീപോളിംഗ് നടക്കുന്നത്. വയനാട് ജില്ലയിലെ ബത്തേരി നഗരസഭയില്‍...
നഗരസഭകളുടെ എണ്ണത്തിലും യുഡിഎഫ് മുൻതൂക്കമില്ല; സോഫ്റ്റ്‌വെയർ പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ യുഡിഎഫിനുളള മേല്‍ക്കൈ നഷ്‌ടമാവുന്നു. തിരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലെ പിഴവാണ് യുഡിഎഫ് മുൻതൂക്കത്തിന് ഇടയാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍...
തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി നേതൃത്വത്തിന് എതിരെ വിമർശനവുമായി പിഎം വേലായുധന്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പിഎം വേലായുധൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സംസ്‌ഥാന ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പിഴവ് ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി.
"ഇരുമുന്നണികളും ജീർണിച്ച...
മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്‌തമാക്കി ജി സുധാകരൻ
ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട്...






































