Wed, May 22, 2024
29.8 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

സ്വതന്ത്രന്റെ പിന്തുണ തേടി മൂന്ന് മുന്നണികളും; മാവേലിക്കരയില്‍ ചര്‍ച്ചകള്‍ ശക്‌തം

മാവേലിക്കര : മൂന്ന് മുന്നണികള്‍ക്ക് തുല്യ സീറ്റുകള്‍ ലഭിച്ച നഗരസഭ ആര് ഭരിക്കുമെന്ന സംശയത്തില്‍ നില്‍ക്കുന്ന മാവേലിക്കരയില്‍ സ്വതന്ത്രനെ കൂട്ടുപിടിക്കാനുള്ള മുന്നണികളുടെ ശ്രമങ്ങള്‍ തുടരുന്നു. മൂന്ന് മുന്നണികള്‍ക്കും 9 വീതം സീറ്റുകളാണ് ലഭിച്ചത്....

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...

കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച സംഭവത്തിൽ സിപിഎം ചുണ്ടപ്പുറം വാർഡ് സെക്രട്ടറിയെ പുറത്താക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ബ്രാഞ്ചിനെതിരെ പരിശോധിച്ച് നടപടിയെടുക്കാൻ...

റീപോളിംഗ്; ബത്തേരി നഗരസഭയിലെ പത്തൊൻപതാം വാർഡിൽ മികച്ച പോളിംഗ്

ബത്തേരി: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊൻപതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ് .വൈകുന്നേരം അഞ്ച് മണി വരെ 75.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രത്തകരാർ കാരണം വോട്ടെണ്ണൽ...

ജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ആളുണ്ടാവും, പരാജയം അനാഥനാണ്; മുല്ലപ്പള്ളി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. "വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട്...

കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട്; സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളിയിലെ സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് ഒരു...

ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; 14 പേർക്ക് പരിക്ക്

പുന്നയൂർക്കുളം: തൃശൂർ ആറ്റുപുറത്ത് ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ആറ്റുപുറം തോട്ടേക്കാടൻ ബക്കർ (66), മൂപ്പടയിൽ ഫൈസലിന്റെ ഭാര്യ ജസ്‌ന (28), യുഡിഎഫ് സ്‌ഥാനാർഥി...

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര്‍ 22...
- Advertisement -