Thu, Jan 22, 2026
20 C
Dubai
Home Tags Kerala police act

Tag: kerala police act

അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ

മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്‌ത​ല​ൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...

പോലീസ് ആക്‌ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യം; കെ സുരേന്ദ്രന്‍

കൊച്ചി: സംസ്‌ഥാന പോലീസ് ആക്‌ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണെന്നും സാമൂഹിക മാദ്ധ്യമങ്ങളെ മാത്രമല്ല, മുഖ്യധാരാ മാദ്ധ്യമങ്ങളേയും...

പോലീസ് ആക്‌ട് ഭേദഗതി സൈബറിടത്തില്‍ സ്‌ത്രീകളുടെ സുരക്ഷക്ക്, കുറവുകള്‍ പരിശോധിക്കും; എംഎ ബേബി

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങൾക്ക് പരിഹാരം കാണാനായി സംസ്‌ഥാനത്ത് പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതി വിവാദമായതോടെ വിദശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തി. സൈബറിടത്തിലെ സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം...

പോലീസ് ആക്‌ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: സൈബർ അധിക്ഷേപങ്ങൾ തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്‌ടില്‍ ഭേദഗതി...

പോലീസ് ആക്‌ട് ഭേദഗതി; സൈബര്‍ മാദ്ധ്യമങ്ങള്‍ക്ക് ഒപ്പം മറ്റ് മാദ്ധ്യമങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതിയിലൂടെ ഇനി എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഇരട്ടപ്പൂട്ടോ? ഭേദഗതിയില്‍ സൈബര്‍ മാദ്ധ്യമം എന്ന് പ്രത്യേകം പറയാത്തതിനാല്‍ തന്നെ നിയമം എല്ലാ...

സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളെ നേരിടാൻ പോലീസ് ആക്‌ടിൽ വരുത്തിയ നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പോലീസ് ആക്‌ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവിൽ ഗവർണറുടെ അംഗീകാരവും...

പോലീസ് ആക്‌ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ആക്‌ടിൽ കൊണ്ടുവന്ന ഭേദഗതി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണെന്ന് ആരോപണം. മാദ്ധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വയം കേസെടുക്കാം. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങളെ...

കേരള പോലീസ് ആക്‌ടിൽ ഭേദഗതി; ലക്ഷ്യം സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപ നിയന്ത്രണം

തിരുവനന്തപുരം : സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകള്‍ ഉള്‍പ്പടെ നേരിടുന്ന അധിക്ഷേപങ്ങള്‍ തടയാന്‍ നിര്‍ണായക നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. അധിക്ഷേപങ്ങൾ നിയന്ത്രിക്കാനായി കേരള പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്‌ഥാന മന്ത്രി സഭയില്‍...
- Advertisement -