Mon, Apr 29, 2024
36.8 C
Dubai
Home Tags Kerala police act

Tag: kerala police act

വിവാദ ഭേദഗതി; നടപടിയെടുക്കരുതെന്ന് ഡിജിപി; പരാതി ലഭിച്ചാൽ ഉപദേശം തേടണമെന്ന് നിർദ്ദേശം

കൊച്ചി: വിവാദങ്ങൾ സൃഷ്‌ടിച്ച സംസ്‌ഥാന സർക്കാരിന്റെ പോലീസ് ആക്‌ട് ഭേദഗതിയിൽ നിയമ നടപടി എടുക്കരുതെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ. നിയമഭേദഗതി നടപ്പിലാക്കുന്നതിന് മുമ്പ് പോലീസ് ആസ്‌ഥാനത്ത് നിന്ന് നിയമോപദേശം തേടണമെന്നും...

ജനങ്ങൾ വീണ്ടും ഇടതുപക്ഷം തിരഞ്ഞെടുക്കും; സർക്കാരിന് പിന്തുണയുമായി യെച്ചൂരി

ന്യൂഡെൽഹി: അപകീർത്തികരവും അധിക്ഷേപകരവുമായ സമൂഹ മാദ്ധ്യമ പോസ്‌റ്റുകൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ അനുമതി നൽകുന്ന കേരളാ പോലീസ് ആക്‌ട് ഭേദഗതി പിൻവലിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമം പിൻവലിക്കാനുള്ള...

പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: പോലീസ് നിയമ ഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയില്‍  സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും...

ഒടുവിൽ പിൻമാറി; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. നിയമ ഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തുടർ നടപടികളുണ്ടാകുകയുള്ളുവെന്നും...

പോലീസ് നിയമ ഭേദഗതി; ആശങ്കകൾ പരിശോധിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് എകെ ബാലൻ

പാലക്കാട്: പോലീസ് നിയമ ഭേദഗതിക്ക് എതിരായ വിവാദത്തിൽ പ്രതികരണവുമായി നിയമ മന്ത്രി എകെ ബാലൻ. ആശങ്കകൾ പരിശോധിച്ച ശേഷമേ നിയമം നടപ്പിലാക്കൂവെന്ന് മന്ത്രി പാലക്കാട് പറഞ്ഞു. സൈബർ ആക്രമണങ്ങൾ തടയാനാണ് പോലീസ് ആക്റ്റിൽ...

പോലീസ് നിയമ ഭേദഗതി; സിപിഎമ്മിനും അതൃപ്‌തി, തിരുത്താൻ സർക്കാർ തയ്യാറായേക്കും

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയിൽ വിവാദമായ ഭാഗം തിരുത്താൻ സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിലും വിഷയത്തിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് തിരുത്താൻ സർക്കാർ തയ്യാറാവുന്നത്. ഭേദഗതിക്ക് എതിരെ പോലീസുകാരും പ്രതികൂല നിലപാടുകൾ അറിയിച്ചിരുന്നു....

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

തിരുവനന്തപുരം: നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാദ്ധ്യമ ലോകത്തും ശക്‌തമായ എതിർപ്പ് രൂപം കൊണ്ട വിവാദ പൊലീസ് നിയമ ഭേദഗതി ഇടതുപക്ഷത്തിന് തലവേദനയാകുന്നു. സാധാരണ ഇത്തരം വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് കുറവാണ്. നാട്ടുകാർക്ക് ഏറെ...

അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ

മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്‌ത​ല​ൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...
- Advertisement -