Tag: kerala police
ട്രെയിനിലെ പോലീസ് മർദ്ദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ: മാവേലി എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു....
തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി
തിരുവനന്തപുരം: കോവളത്ത് വിദേശിയോട് മോശമായി പെരുമാറിയ വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത്...
സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്; മനോജ് എബ്രഹാമിന് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്‌പിമാരുടെ...
കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കണം; പോലീസിനെതിരെ പന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിനെതിരെ സിപിഐ നേതാവ് പന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കണം. രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേര് വെച്ച് കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണം....
മതസ്‌പർധ വളർത്തുന്ന സന്ദേശങ്ങൾ; മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: മതസ്‌പർധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്‌ടിക്കുന്നവർക്കും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നടപടിയെടുക്കുമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മതസ്‌പർധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ...
‘തുണ’; പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ പോര്‍ട്ടല്‍ ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുടെ ഉൽഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തുണ' എന്ന നിലവിലെ സര്‍വ്വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി...
കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികൾ; പിരിച്ചു വിട്ടത് 18 പേരെ...
തിരുവനന്തപുരം: കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ...
പോലീസ് മാറേണ്ട സമയം അതിക്രമിച്ചു; ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കൻമാരാണ് എന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി...





































