Mon, Jun 8, 2026
34.6 C
Dubai
Home Tags Kerala police

Tag: kerala police

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേരള പോലീസിൽ പ്രത്യേക വിഭാഗം

തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം. ക്രൈം ബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്‌തികകൾ സൃഷ്‌ടിക്കും. 226 എക്‌സിക്യൂട്ടീവ്‌ തസ്‌തികകളും 7 മിനിസ്‌റ്റീരിയൽ തസ്‌തികകളും ആണ്...

കുത്തേറ്റ പോലീസുകാരന് സൗജന്യ ചികിൽസ; ഡോക്‌ടർക്ക് നന്ദി അറിയിച്ച് കേരള പോലീസ്

തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥനെ ചികിൽസിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് ഡോക്‌ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്‌ഥന്റെ ചികിൽസാ ചിലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്. ഡോക്‌ടർ ഫീസ് വേണ്ടെന്നുവെച്ച...

ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി

തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം...

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു

തിരുവനന്തപുരം: ജില്ലയിൽ നാല് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് ആണ് പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയത്. കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ നാല്...

അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ...

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ...

ജൻമദിനത്തിലും വിവാഹ വാർഷികത്തിനും അവധി; പോലീസിൽ പുതിയ പരിഷ്‌കരണം

കണ്ണൂർ: കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്‌കരണങ്ങളുമായി ഡിഐജി. പോലീസുകാരോട് മേലുദ്യോഗസ്‌ഥർക്ക് മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും ഉണ്ടാവുക, സ്വന്തം ജൻമദിനവും, വിവാഹ വാർഷികവും ആഘോഷിക്കാൻ അവധി നൽകുക, പങ്കാളിയുടെയും മക്കളുടെയും ജൻമദിനത്തിലും അവധി പരിഗണിക്കുക...

3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...
- Advertisement -