കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കണം; പോലീസിനെതിരെ പന്യൻ രവീന്ദ്രൻ

By News Desk, Malabar News
Strict action should be taken in murder cases; Panyan Raveendran against the police

തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിനെതിരെ സിപിഐ നേതാവ് പന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കണം. രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേര് വെച്ച് കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണം. ഈ പ്രവണത കൂടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ- രാഷ്‌ട്രീയ കൊലപാതകങ്ങൾക്കെതിരെ എഐവൈഎഫിന്റെ മാനവ സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE