Tag: kerala police
ഒരു എസ്‌പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ; തുറന്നടിച്ച് കൊച്ചി കമ്മീഷണർ
കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. പോലീസുകാരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും, ഒരു എസ്‌പിയുടെ രണ്ടു...
പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്‌ഥർക്ക് കൊടുക്കാൻ എന്ന പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്‌ഥലം മാറ്റം. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്. കഴക്കൂട്ടം...
സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലപ്പുഴ: വിവാദമായ സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ റിട്ട. ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്....
കള്ളക്കേസിൽ കുടുക്കി യുവാവിനെ മർദ്ദിച്ച സംഭവം; ഏഴ് പോലീസുകാർക്ക് എതിരെ കേസ്
ആലപ്പുഴ: ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്ക് എതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉന്നത ഉദ്യോഗസ്‌ഥർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അരുൺ...
കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദ്ദനമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇരുമ്പനം കർഷക കോളനി വാസിയായ മനോഹരനാണ് (53) പോലീസ് കസ്‌റ്റഡിയിലിരിക്കെ...
മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 3,764 കേസുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായാണ് റിപ്പോർട്. 1911...
സംസ്‌ഥാനത്ത് വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള...
പോലീസിന്റെ ഗുണ്ടാ-ലഹരി ബന്ധം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ നടപടി ഉണ്ടാകുമെന്നും സംസ്‌ഥാന പോലീസ്...






































