Tag: kerala police
രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി
തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ എസ് ആനന്ദകൃഷ്‌ണന്‍, കെ പദ്‌മകുമാര്‍ എന്നിവരെ ഡിജിപിമാരാക്കണമെന്ന സംസ്‌ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിച്ച് ഇരുവരെയും ഡിജിപിമാരാക്കണം എന്നാണ് ചീഫ് സെക്രട്ടറി...
പിരിച്ചുവിട്ടുള്ള ഓർഡർ അല്ല, കാരണം കാണിക്കൽ നോട്ടീസാണ് അത്; ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡർ അല്ല കിട്ടിയത് എന്നും കാരണം കാണിക്കൽ നോട്ടീസ് ആണെന്നും കോഴിക്കോട് ഫറോഖ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഉമേഷ്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയിൽ...
അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടും
കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ യു ഉമേഷിനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐജി എവി ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പു വെച്ചു. പോലീസ്...
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേരള പോലീസിൽ പ്രത്യേക വിഭാഗം
തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം. ക്രൈം ബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്‌തികകൾ സൃഷ്‌ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്‌തികകളും 7 മിനിസ്‌റ്റീരിയൽ തസ്‌തികകളും ആണ്...
കുത്തേറ്റ പോലീസുകാരന് സൗജന്യ ചികിൽസ; ഡോക്‌ടർക്ക് നന്ദി അറിയിച്ച് കേരള പോലീസ്
തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥനെ ചികിൽസിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് ഡോക്‌ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്‌ഥന്റെ ചികിൽസാ ചിലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്.
ഡോക്‌ടർ ഫീസ് വേണ്ടെന്നുവെച്ച...
ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി
തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം...
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു
തിരുവനന്തപുരം: ജില്ലയിൽ നാല് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് ആണ് പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയത്.
കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ നാല്...
അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ...






































