Wed, Oct 21, 2026
30 C
Dubai
Home Tags Kochi Blue Tigers

Tag: Kochi Blue Tigers

കപ്പുയർത്തി തൃശൂർ ടൈറ്റൻസ്; ആദ്യ കെസിഎൽ കിരീടം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കിരീടം ചൂടി തൃശൂർ ടൈറ്റൻസ്. കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് ഗ്‌ളോബ്‌സ്‌റ്റാർസിനെ നാലുവിക്കറ്റിന് തകർത്താണ് കെസിഎൽ മൂന്നാം സീസണിൽ തൃശൂർ ചാമ്പ്യൻമാരായത്. തൃശൂരിന്റെ ആദ്യ കെസിഎൽ കിരീടമാണിത്. കാലിക്കറ്റ് ഉയർത്തിയ...

സ്‌റ്റേഡിയത്തെ ആവേശക്കടലാക്കി ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ പ്രകടനം

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തെ ആവേശക്കൊടുമുടിയിലേറ്റി. ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും, അത് സാധ്യമാകുമോ എന്നത് അവസാന...

തൃശൂർ ടൈറ്റൻസിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; ഒരു റണ്ണിന്റെ നാടകീയ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് നാടകീയ ജയം. അവസാന പന്തുവരെ നീണ്ട മൽസരത്തിൽ, ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 19.1 ഓവറിൽ...

ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ നാളെ കേരളത്തിൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 2.30ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മൽസരത്തിന് മുന്നോടിയായാണ് കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം...

കൊല്ലം സെയിലേഴ്‌സിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; മിന്നും തുടക്കം

തിരുവനന്തപുരം: കെസിഎല്ലിലെ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യന്‍മാരായ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് ജയം. കൊല്ലം സെയിലേഴ്‌സിസിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറിൽ...

‘ക്രിസ് ഗെയ്‌ൽ’ 29ന് കേരളത്തിൽ; കൊച്ചി ബ്ളൂ ടൈഗേഴ്‌സ്‌ പോരാട്ടം നേരിൽകാണും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളുമായ യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്‌റ്റ്‌ 29ന് കേരളത്തിലെത്തും. നിലവിലെ ചാമ്പ്യൻമാരായ കൊച്ചിയുടെ...

താരലേലം; റെക്കോർഡ് തുകയ്‌ക്ക് സഞ്‌ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: റെക്കോർഡ് തുകയ്‌ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്‌ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്. അടുത്ത കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്‌ജു കൊച്ചി ബ്ളൂ ടൈഗേഴ്‌സിൽ കളിക്കും. തിരുവനന്തപുരം ഹയാത്ത്...
- Advertisement -