Wed, Feb 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ

കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്‌തത്‌. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു. ഇന്ന്...

രോഗബാധിതരുടെ എണ്ണത്തിൽ വർധന; ചക്കിട്ടപാറയിൽ പ്രതിരോധം ശക്‌തമാക്കും

കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, വീണ്ടും പ്രതിദിന...

മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി...

ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്

ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന 'ബഷീർ...

കൃഷിക്ക് ഭീഷണിയായി വള്ള്യാടിലെ ഖനനം; സിപിഐ നേതാക്കൾ പ്രദേശം സന്ദർശിച്ചു

കോഴിക്കോട്: കൃഷിയിടങ്ങൾക്ക് ഭീഷണി ഉയർത്തിയ വളയം വള്ള്യാട് മലയിലെ ഖനനപ്രദേശം സിപിഐ നേതാക്കൾ സന്ദർശിച്ചു. ജനങ്ങൾക്കും കൃഷിക്കും വെല്ലിവിളി ഉയർത്തുന്ന വ്യാപക ഖനനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയാണെന്നും...

തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട; ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട. സംഭവത്തിൽ ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ. താമരശ്ശേരി ചുങ്കം സ്വദേശികളായ ഇരുമ്പൻ ചൂഡൻകുന്ന് ഷമീർ, ആനപ്പാറക്കൽ സനോരാജ് എന്നിവരെയാണ് തിരുവമ്പാടി സിഐ കെ...

കോവിഡ് പരിശോധന; ജില്ലയിൽ 25 ലക്ഷം കടന്നു

കോഴിക്കോട് : ജില്ലയിൽ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 25 ലക്ഷം കവിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരമാണ് ജില്ലയിലെ കോവിഡ് പരിശോധന 25 ലക്ഷം കടന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി...

ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ...
- Advertisement -