Tue, Sep 8, 2026
33 C
Dubai
Home Tags Kozhikode news

Tag: kozhikode news

മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത്; പോലീസ് പരിശോധന നടത്തി

കോഴിക്കോട്: മാവോവാദികളുടെ പേരിൽ മൂന്ന് വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധന നടത്തി. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്കാണ് മാവാവോവാദിയുടെ പേരിൽ കത്തയച്ചത്. ഇതേ തുടർന്ന് കോഴിക്കോട് പാറോപ്പടി...

ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ്‌ ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...

കോവിഡ് ഡെൽറ്റ വകഭേദം; ജില്ലയിലെ വേളം പഞ്ചായത്തിൽ സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചു. പഞ്ചായത്തിലെ 5ആം വാർഡിലുള്ള 52 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കോവിഡ് സ്‌ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചതെന്ന്...

കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി....

പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; അന്വേഷണം കൊടി സുനിയിലേക്ക്; തെളിവുകൾ പുറത്ത്

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ സംഘത്തിന്...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മാർത്താണ്ഡം സ്വദേശി രതീഷ്(22) ആണ് അറസ്‌റ്റിലായത്‌. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ തിരുനെൽവേലി തൂത്തുക്കുടി ചെട്ടിവിളയിൽ...

ഒന്നര ലക്ഷം രൂപയുടെ മാരക ലഹരിമരുന്നുമായി മുക്കം സ്വദേശി പിടിയിൽ

മഞ്ചേരി: ഒന്നര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21) ആണ് അറസ്‌റ്റിലായത്‌. മഞ്ചേരി സിഐ സി...

കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയ ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെ ഇന്ന് പുലര്‍ച്ചയോടെ കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. കാല്‍ ഒടിഞ്ഞ...
- Advertisement -